പേരൂർക്കട: കുടപ്പനക്കുന്ന് തറട്ടയിൽ വീട്ടിൽ മാത്യു ജോർജ്ജ് (68,ജോയി) നിര്യാതനായി. ഭാര്യ: സാലമ്മ (ഇരവി പേരൂർ). മക്കൾ: ഷെബിൻ മാത്യു (യു.കെ), ഷെറിൻ മാത്യു (സൗദി). മരുമക്കൾ: പ്രവീൺ (യു.കെ), റിജോ മല്ലപ്പള്ളി.