തിരുവനന്തപുരം: സി.പി.ഐ ടൈറ്റാനിയം ലോക്കൽ കമ്മിറ്റി അംഗം ഈന്തിവിളാകം ഷാജിയുടെ കൊച്ചു മകൾ റതിക രണ്ടുവർഷത്തോളമായി കുടുക്കയിൽ ശേഖരിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. ഓൾ സെയിന്റ്സ് അനിൽ, രാജീവ്നഗർ ബിജു, വെട്ടുകാട് ക്ലീറ്റസ്, ജയിംസ്, കണ്ണാന്തുറ ക്ലീറ്റസ്, ശിവരാജൻ ആചാരി, ബാലനഗർ ഷാജി, ഹൻസി, രഞ്ജിത്ത് ബോട്ട് ക്ലബ്, ബാലനഗർ ജോർജ് , മിനി തുടങ്ങിയവർ ചേർന്ന് ഏറ്റുവാങ്ങി.