പകലന്തിയോളം കറങ്ങിനടന്ന് റോഡിരികിലെ പ്ലാസ്റ്റിക്കും മറ്റ് പാഴ്വസ്തുക്കളും ശേഖരിച്ച ശേഷം മടങ്ങുന്നതിനിടെ ക്ഷീണിതയായ തന്റെ ഭാര്യയെ ഉന്തുവണ്ടിയിലിരുത്തി തള്ളിനീങ്ങുന്നയാൾ. ശംഖുംമുഖം റോഡിലെ ആൾ സൈന്റ്‌സീന് സമീപത്ത് നിന്നുള്ള ദൃശ്യം