ayyappan

കാട്ടാക്കട:മുതിയാവിള അരുൺ ഭവനിൽ ടി.അയ്യപ്പൻ(76)നിര്യാതനായി.ഭാര്യ: ഗീത.മക്കൾ:അജിത,അരുൺകുമാർ.മരുമക്കൾ:അനിൽകുമാർ,സൂര്യ.