ഉഴമലയ്ക്കൽ:ഉഴമലയ്ക്കൽ ലക്ഷ്മീമംഗലം ദേവീക്ഷേത്രത്തിൽ ചിങ്ങമാസത്തിലെ ഐശ്വര്യപൂജ 16ന് നടക്കും.പതിവ് പൂജകൾക്ക് പുറമേ പൊങ്കാല,ഗണപതിഹോമം,കലശപൂജ,കലശപ്രദക്ഷിണം ഐശ്വര്യപൂജ,കലശാഭിഷേകം,കിഴക്കേ നടതുറന്ന് വിശേഷാൽപൂജ,കുങ്കുമാർച്ചന,നടഗുരുസി,അന്നദാനം എന്നിവ ഉണ്ടായിരിക്കുമെന്ന് സെക്രട്ടറി ഉഴമലയ്ക്കൽ ഷിജു അറിയിച്ചു.