വിതുര:കോട്ടിയത്തറ എൻ.എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ 11ന് വൈകിട്ട് 3ന് സ്ത്രീകൾക്കും കുട്ടികൾക്കുമായി ബോധവ്തകരണ ക്ലാസ് സംഘടിപ്പിക്കും.ആര്യനാട് ജയചന്ദ്രൻ ക്ലാസ് നയിക്കുമെന്ന് എൻ.എസ്.എസ് ഭാരവാഹികൾ അറിയിച്ചു.