വിതുര:വിതുര ഗവൺമെന്റ് വൊക്കേഷണൽആൻഡ്ഹയർസെക്കൻഡറി സ്‌കൂളിലെ പ്രതിഭോത്സവം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് നടക്കും.ജി.സ്റ്റീഫൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും.വിതുര പഞ്ചായത്ത് പ്രസിഡന്റ് മഞ്ജുഷാആനന്ദ് ജില്ലാപഞ്ചായത്തംഗം സോഫിതോമസ്,വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.എൽ.കൃഷ്ണകുമാരി,വിതുര പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ നീതുരാജീവ്,പി.ടി.എ പ്രസിഡന്റ് ആർ.രവിബാലൻ എന്നിവർ പങ്കെടുക്കും.