മലയിൻകീഴ് : ആൽത്തറ ഭഗവതി ക്ഷേത്രത്തിൽ 11ന് രാവിലെ 6.മുതൽ ക്ഷ്ത്രമേൽശാന്തി കിരൺപോറ്റിയുടെ മുഖ്യകാർമ്മികത്വത്തിൽ നിറപുത്തരി ഉണ്ടായിരിക്കും.പൂജകൾക്ക് ശേഷം ഭക്തർക്ക് നിറകതിർ വിതരണമുണ്ടാകുമെന്ന്ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു.ഫോൺ : 9447227614.