മലയിൻകീഴ് : മലയിൻകീഴ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ 12ന് രാവിലെ 5.45നും 6.15നും മദ്ധ്യേ ക്ഷേത്ര മേൽശാന്തി ഗോവിന്ദൻനമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ നിറപുത്തരിയുണ്ടാകും.പൂജകൾക്ക് ശേഷം ഭക്തർക്ക് നിറപുത്തരി ക്ഷേത്രത്തിൽ നിന്ന് വിതരണം ചെയ്യുമെന്ന് ക്ഷേത്രോപദേശക സമിതി അറിയിച്ചു.