vld-2

വെള്ളറട: വേലായുധപ്പണിക്കർ മെമ്മോറിയൽ ഹയർസെക്കൻഡറി സ്‌കൂളിലെ കലോത്സവവും സാഹിത്യ സമാജ ഉദ്ഘാടനവും സിനിമ സംവിധായകൻ ഡോ.എസ്.മഹേഷ് ഗുരുക്കൾ ഉദ്ഘാടനം ചെയ്തു.സ്‌കൂൾ മാനേജർ കെ.വി രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ കെ.ജി.മംഗളദാസ് ഹെഡ്മിസ്ട്രസ് നന്ദിനി, പി.ടി എ പ്രസിഡന്റ് ജസ്റ്റിൻ ഷാജു തുടങ്ങിയവർ സംസാരിച്ചു.പ്രിൻസിപ്പൽ അപർണ്ണ.കെ.ശിവൻ സ്വാഗതവും കൺവീനർ ജി.വി.രമ്യ നന്ദിയും പറഞ്ഞു.