prakash

കല്ലമ്പലം: നാവായിക്കുളം ഇരുപത്തിയെട്ടാം മൈൽ വെട്ടിയറ കുന്നുവിള വീട്ടിൽ പ്രകാശ് ( 57) നിര്യാതനായി. ഭാര്യ:തങ്കമണി. മക്കൾ :അതുൽ, അതുല്യ. മരുമകൻ: രജീഷ്.

ഫോട്ടോ: പ്രകാശ്