photo

നെയ്യാറ്റിൻകര : എൻ.കെ.പത്മനാഭപിള്ള സ്മാരക സൊസൈറ്റിയുടെ നേതൃത്വത്തിൽ സ്വദേശാഭിമാനി പാർക്കിന് സമീപം മര്യാപുരം ശ്രീകുമാർ പുഷ്പാർച്ച നടത്തി

രവീന്ദ്രനാഥ ടാഗോർ അനുസ്മരണം ഉദ്ഘാടനം ചെയ്തു. സൊസൈറ്റി ചെയർമാൻ വെൺപകൽ അവനീന്ദ്രകുമാർ അദ്ധ്യക്ഷത വഹിച്ചു.ഡോ.ആർ.വത്സലൻ,എം.മുഹിനുദീൻ, എൻ.ശൈലേന്ദ്രകുമാർ, ഭാവനസുനിൽ,നെയ്യാറ്റിൻകര അജിത്,അമരവിള സുദേവകുമാർ, ജയരാജ് തമ്പി,അരുമാനൂർ സുദേവൻ,അപ്പുകുട്ടൻ നായർ,രാധാകൃഷ്ണൻ നായർ,തിരുപുറം രവി, കരിയിൽ അനി, വഴിമുക്ക് കമാൽ,സജിൻ ലാൽ,ടി.വിജയകുമാർ,റിഷി.എസ്.കൃഷ്ണൻ, ജയൻ,ശശി തുടങ്ങിയവർ പങ്കെടുത്തു.