radhammappilla

കാട്ടാക്കട:അമ്പലത്തിൻകാല ആലങ്കോട് അറത്തല വിളാകത്ത് വീട്ടിൽ പരേതനായ ഭാസ്ക്കരൻ നായരുടെ ഭാര്യ രാധമ്മപ്പിള്ള(89)നിര്യാതയായി.മക്കൾ: ശാന്തകുമാരി,ശ്യാമളകുമാരി,വസന്തകുമാരി,രാജ് മോഹനൻ നായർ, ഉഷാദേവി (റിട്ട.കേരള പബ്ളിക് സർവ്വീസ് കമ്മിഷൻ),ശ്രീദേവി.സഞ്ചയനം:വെള്ളിയാഴ്ച രാവിലെ 9ന്.