ആറ്റിങ്ങൽ: മാമം ജാനകി നിവാസിൽ സുകുമാരൻനായർ (86) നിര്യാതനായി. ഭാര്യ: രാജാമണി. മക്കൾ: ശബരി, പരേതരായ ശ്രീജ, ശ്രീകാന്ത്. മരുമക്കൾ:സുനിത, വിജയകുമാർ, കൃഷ്ണ. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30 ന്.