തിരുവനന്തപുരം: കേരള സർവകലാശാല പ്ലെയ്സ്‌മെന്റ് സെല്ലും മാവേലിക്കര ബിഷപ്പ് മൂർ കോളേജും നോളജ് ഇക്കോണമി മിഷനും ഇൻഫർമേഷൻ ആന്റ് കമ്മ്യൂണിക്കേഷൻ ടെക്‌നോളജി അക്കാഡമിയുമായി ചേർന്ന് 17ന് രാവിലെ 9 മുതൽ മാവേലിക്കര ബിഷപ്പ് മൂർ കോളേജ് ആഡി​റ്റോറിയത്തിൽ ജോബ് ഫെയർ നടത്തും.