വയനാട് ഉരുൾപൊട്ടൽ ദുരിതബാധിതർക്കായുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസഹായം നൽകുവാനായി നടൻ ചിരഞ്ജീവി സെക്രട്ടറിയേറ്റിലെത്തിയപ്പോൾ.