കടയ്ക്കാവൂർ: കടയ്ക്കാവൂർ മണ്ണാത്തിമൂല ഗുരുവിഹാർ റോജ നിവാസിൽ ശാന്തയുടെ മകൾ റോജ. എം.(47) നിര്യാതയായി. ഭർത്താവ് പ്രേംദാസ്. മകൾ: അനാമിക ( അനു).