d

നെടുമങ്ങാട് : പനവൂർ പി. എച്ച്.എം.കെ.എം.വി ആൻഡ് എച്ച്.എസ്.എസിൽ വിവിധ ക്ലബ്ബുകളുടെ സംയുക്താഭിമുഖ്യത്തിൽ ഹിരോഷിമ നാഗസാക്കി ദിനം ആചരിച്ചു.കുട്ടികൾ തയ്യാറാക്കിയ പ്ലക്കാർഡുകൾ യുദ്ധത്തിനും ഭീകരതക്കുമെതിരെയുള്ള സന്ദേശം നൽകി.യുദ്ധവിരുദ്ധ റാലിയും പോസ്റ്റർ പ്രദർശനവും യുദ്ധ വിരുദ്ധ പ്രതിജ്ഞയും എടുത്തു. സീനിയർ അദ്ധ്യാപിക ഒ.ജയയുടെ അദ്ധ്യക്ഷതയിൽ സ്കൂൾ മാനേജർ മുഹ്സിൻ ഉദ്‌ഘാടനം ചെയ്യുന്നു .