വിതുര:തേവിയോട് റസിഡന്റ്സ് വെൽഫെയർഅസോസിയേഷൻ വാർഷിക പൊതുയോഗവും പ്രതിഭാസംഗമവും 15ന് ഉച്ചയ്ക്ക് 2.30ന് തേവിയോട് എൻ.എസ്.എസ്ഹാളിൽ നടക്കും.പഞ്ചായത്ത് പ്രസിഡന്റ് മഞ്ജുഷാആനന്ദ് ഉദ്ഘാടനം ചെയ്യും.റസിഡന്റ്സ് പ്രസിഡന്റ് ഡോ.സ്‌കന്ദസ്വാമിപിള്ള അദ്ധ്യക്ഷത വഹിക്കും.സെക്രട്ടറി എസ്.ബിനു സ്വാഗതം പറയും.