ഉദിയൻകുളങ്ങര: വ്യാപാരി വ്യവസായി ഏകോപന സമിതി ഉദിയൻകുളങ്ങര യൂണിന്റെ നേതൃത്വത്തിൽ

വ്യാപാരി ദിനാചരണം നടത്തി.പാതക ഉയർത്തലിനുശേഷം യൂണിറ്റ് പ്രസിഡന്റ് എസ്.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.ജനറൽ സെക്രട്ടറി എം.സജീവ് കുമാർ അദ്ധ്യക്ഷത വഹിച്ചു.ട്രഷറർ പി.എൻ.ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു. യോഗത്തിൽ വയനാട് ദുരന്തത്തിൽ മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിച്ചു.