വിതുര:തൊളിക്കോട് പഞ്ചായത്ത് പരപ്പാറ, ചായം വാർഡുകളുടെയും വെള്ളയമ്പലം ഡോ.അഗർവാൾസ് കണ്ണാശുപത്രിയുടെയും നേതൃത്വത്തിൽ 15 ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1.30 വരെ പരപ്പാറ മാങ്കാട് കമ്മ്യൂണിറ്റിഹാളിൽ നേത്രപരിശോധനാക്യാമ്പ് നടക്കും.പരപ്പാറ വാർഡ് മെമ്പർ ചായംസുധാകരൻ,ചായം വാർഡ് മെമ്പർ ആർ.ശോഭനകുമാരി എന്നിവർ നേതൃത്വം നൽകും.