prabhakarannair

വിതുര:മലയടി രാധാമന്ദിരത്തിൽ പ്രഭാകരൻനായർ (72) നിര്യാതനായി.ഭാര്യ:രാധാമണി. മക്കൾ: പ്രസാദ്, പ്രശാന്ത് (ആർമി), പ്രമോദ് (ആർമി). മരുമക്കൾ: സൗമ്യ, രാധിക, പ്രന്യ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 9 ന്.