ഉഴമലയ്ക്കൽ:സ്വാതന്ത്ര്യദിന ആഘോഷ പരിപാടികളുടെ ഭാഗമായി 10ന് രാവിലെ 10ന് പരുത്തിക്കുഴി കേരള ആർട്ട്സ് ലൈബ്രറി പ്രശ്നോത്തരി മത്സരംസംഘടിപ്പിക്കും.രജിസ്ട്രേഷൻ രാവിലെ 9.30മുതൽ.എൽ.പി,യു.പി,ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം.