pushpajam

അമ്പൂരി:കുട്ടമല പുരുത്തിപ്പാറ സുജിത ഭവനിൽ പരേതനായ കെ.ആർ.മണിയന്റെ ഭാര്യ പുഷ്പജം(72)നിര്യാതയായി.
മക്കൾ:സുജിത,അജിത.മരുമക്കൾ:രാജൻ,പരേതനായ തങ്കപ്പൻ.
പ്രാർത്ഥന:ശനിയാഴ്ച രാവിലെ 8ന്.