ബാലരാമപുരം: തലയൽ മേജർ ശ്രീഭരദ്വാജ ഋഷീശ്വര ശിവക്ഷേത്രത്തിൽ നിറപുത്തരി കതിർ കൊയ്ത്ത് ചടങ്ങ് ഇന്ന് വൈകിട്ട് 5ന് നടക്കും.വാദ്യമേളങ്ങളുടെ അകമ്പടിയോടെ കൊയ്ത്തും കതിർകറ്റകടകടത്തൽ ചടങ്ങും തുടർന്ന് കതിർകറ്റ ഭക്തർ തലയൽ ചുമന്ന് ക്ഷേത്രനടയിൽ എത്തിക്കും.അഡ്വ.എം വിൻസെന്റ് എം.എൽ.എ,വിവിധ ജനപ്രതിനിധികൾ, പൊതുപ്രവർത്തകർ തുടങ്ങിയവർ സംബന്ധിക്കും.