ബാലരാമപുരം: എരുത്താവൂർ ശ്രീ ബാലസുബ്രമണ്യസ്വാമി ക്ഷേത്രത്തിൽ ഷഷ്ഠിയോടനുബന്ധിച്ച് ഇന്ന് രാവിലെ 5.30 ന് നിർമ്മാല്യം, 5.30 മുതൽ 6.25 വരെ അഭിഷേകം, 6.30ന് നിവേദ്യം,രാവിലെ 11.30ന് ഷഷ്ഠി,അഭിഷേകം,12 ന് ശ്രീബലി, 12.15 ന് ഷഷ്ഠി അന്നദാനം.