മരുതൂർക്കോണം:മരുതൂർക്കോണം പി.ടി.എം ഹയർസെക്കൻഡറി സ്‌കൂളിൽ പ്ലസ് വൺ ജനറൽ സയൻസ്,​കമ്പ്യൂട്ടർ സയൻസ്,​കൊമേഴ്സ്,​ഹ്യുമാനിറ്റീസ് വിഭാഗങ്ങളിൽ സീറ്റൊഴിവുണ്ട്.വിദ്യാർത്ഥികൾ രക്ഷകർത്താവുമായി ഓഫീസിൽ ബന്ധപ്പെടണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.ഫോൺ:9497472320