വെള്ളനാട്:വെള്ളനാട് ജി.കാർത്തികേയൻ സ്മാരക ഗവ.വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എശ് വോളന്റിയേഴ്സ് ഹിരോഷിമാ ദിനാചരണം നടത്തി.യുദ്ധ വിരുദ്ധ സന്ദേശം പ്രചരിപ്പിക്കുന്ന പോസ്റ്ററുകളും കൊളാഷുകളും തയ്യാറാക്കി സ്കൂളിൽ പ്രദർശിപ്പിച്ചു.