hi

വെഞ്ഞാറമൂട് :ആലിയാട് ചീനി വിള ഗൗരി ഭവനിൽ രാമകൃഷ്ണ പിള്ള(55) നിര്യാതനായി. ഭാര്യ: ഷീല കുമാരി. മക്കൾ: ഗോകുൽ കൃഷ്ണ ആർ.എസ്, ഗൗതം കൃഷ്ണ ആർ എസ്.