വെള്ളനാട്:കർഷക ദിനാചരണത്തിന്റെ ഭാഗമായി ചിങ്ങം ഒന്നിന് വെള്ളനാട് പഞ്ചായത്തിലെ മികച്ച കർഷകരെ ആദരിക്കും.യോഗ്യരായവർ 12ന് വൈകിട്ട് 5ന് മുൻപായി കൃഷി ഭവനിൽ എത്തിക്കണമെന്ന് കൃഷി ഓഫീസർ അറിയിച്ചു.ഫോൺ.0472-2883722.