ആര്യനാട്:ഇറവൂർ ഭഗവതി കുടുംബശ്രീ വാർഷികം വാർഡ് മെമ്പർ കെ.മോളി ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് എസ്.സുമി അദ്ധ്യക്ഷത വഹിച്ചു.സി.ഡി.എസ് ചെയർപേഴ്സൺ ജെ.ആർ.സുനിതകുമാരി ഉന്നത വിജയികളെ ആദരിച്ചു.അനിത,ആതിര,ശാലിനി,കലാ ലക്ഷ്മി,രമ്യ,ഗ്രേസ് കുമാരി,വസന്ത എന്നിവർ സംസാരിച്ചു.