വെള്ളനാട്:വെള്ളനാട് ഭഗവതീക്ഷേത്രത്തിലെ നിറപറയും പുത്തരിയും 12ന് രാവിലെ 5.45നും 6.30നും മദ്ധ്യേ നടക്കും.രാമായണ മാസാചരത്തോടനുബന്ധിച്ച് 16ന് രാവിലെ 11മുതൽ രാമായണ പ്രശ്നോത്തരി നടക്കും.15 വയസുവരെയുള്ള കുട്ടികൾക്ക് പ്രശ്നോത്തരിയിൽ പങ്കെടുക്കാം.