radhakrishnan-nair

ആറ്റിങ്ങൽ: കുന്നുവാരം ആർ.കെ നിലയത്തിൽ എം.പി രാധാകൃഷ്ണൻ നായർ (85,എക്സ് സർവീസ്) നിര്യാതനായി.ഭാര്യ:പി പ്രഭാവതി.മക്കൾ :ആർ ദീപക്,ആർ രാജേഷ് (ഹോമിയോ ഹോസ്പിറ്റൽ,കരകുളം),പി രഞ്ജിനി(ചെമ്മരുതി പഞ്ചായത്ത്). മരുമക്കൾ: നീനാ രാജേഷ് (റെയിൽവേ, തിരുവനന്തപുരം),പ്രേംമോഹൻ (വാട്ടർ അതോറിറ്റി, വർക്കല). സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8 മണിക്ക്.