prabhavathiamma

വർക്കല :അയിരൂർ കുന്നിൽ പുത്തൻ വീട്ടിൽ പരേതനായ സുകുമാരപിള്ളയുടെ ഭാര്യ പ്രഭാവതി അമ്മ (76) നിര്യാതയായി. .മക്കൾ : തങ്കമണി, സജീവ്, മണികണ്ഠൻ. മരുമക്കൾ :പരേതനായ രാജേന്ദ്രൻ പിള്ള, ഷീജ, ലേഖ. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 8 മണിക്ക്