charamam

മലയിൻകീഴ് : മലയിൻകീഴ് മോഹന വിലാസത്തിൽ എം.കെ.ബാലചന്ദ്രൻനായർ(71,കേരളകൗമുദി മുൻ മലയിൻകീഴ് ഏജന്റ് ,ശ്രീകൃഷ്ണസ്വാമി ക്ഷേത്രോപദേശക സമിതി പ്രസിഡന്റ്)നിര്യാതനായി.പിതാവ് : പരേതനായ പി.കേശവൻനായർ(കേരളകൗമുദി മുൻ ഏജന്റ്).മാതാവ് : പരേതയായ കാർത്യായനിഅമ്മ.ഭാര്യ : ഓമന(തങ്കി).മക്കൾ : ഒ.ലക്ഷ്മി,ഒ.ബി.ചിത്ര.മരുമക്കൾ : എൽ.ആർ.സന്തോഷ്,വി.സുജിത്.സഞ്ചയനം : ചൊവ്വാഴ്ച രാവിലെ 8 ന്.