തിരുവനന്തപുരം: ഓണാഘോഷത്തോടനുബന്ധിച്ച് കേരള വാട്ടർ അതോറിട്ടി ജീവനക്കാരുടെ കൂട്ടായ്മയായ തെളിനീർ ട്രസ്റ്റ് സംസ്ഥാനതലത്തിൽ ചെറുകഥാ,കവിതാ മത്സരങ്ങൾ സംഘടിപ്പിക്കും.പ്രായപരിധിയില്ല.
കെ.ആർ.മോഹൻദാസ്, ചെയർമാൻ,തെളിനീർ ട്രസ്റ്റ്, തിരുവാതിര ഹൗസ് മേക്കര ഹിൽസ്,എരുമത്തല പി ഒ., എറണാകുളം-683112 എന്ന വിലാസത്തിലോ dilipbhavan2@gmail.com എന്ന മെയിലിലോ 9809148762 എന്ന വാട്സ് ആപ്പ് നമ്പറിലോ 22ന് മുൻപ് അയയ്ക്കണം.