തിരുവനന്തപുരം: തിരുവനന്തപുരം ചെമ്പഴന്തി എസ്.എൻ കോളേജിൽ 1986-88ൽ പി.ഡി.സിക്ക് പഠിച്ചിരുന്നവരുടെ കൂട്ടായ്മയായ പി.ഡി.സി കൂട്ടുകാർ ഇന്ന് രാവിലെ 10 മുതൽ വൈകിട്ട് 3 വരെ ശ്രീനാരായണ കോളേജിൽ ഒത്തുകൂടും.കോളേജിലെ റാങ്ക് ജേതാക്കളെയും വിവിധ ഇനങ്ങളിൽ വിജയിച്ച അംഗങ്ങളുടെ മക്കളെയും അനുമോദിക്കും.പി.ഡി.സി കൂട്ടുകാർ എഴുതിയ ഓർമ്മ മരത്തിലെ പൂക്കൾ എന്ന പുസ്തകം പ്രകാശനം ചെയ്യും.വിവരങ്ങൾക്ക് സതീന്ദ്രൻ പന്തലക്കോട് (62827596 26), ഡോ.ഷംനാദ് ( 9895539539), വിജയൻ അണിയൂർ ( 9947028586), സുനിത (9746396825), രാജാസിംഗ് (9037574706) ശിവശശി (9633363112).