പാലോട്:തിരുവനന്തപുരം റൂറൽ പൊലീസ് ജില്ലയിൽ ഇ ചെല്ലാൻ മുഖേന ലഭ്യമായിട്ടുള്ള ഫൈനുകളിൽ 2021 മുതൽ പിഴയടക്കാൻ സാധിക്കാത്തവ പിഴയൊടുക്കി മറ്റു നടപടിയിൽ നിന്ന് ഒഴിവാകുന്നതിനായി റൂറൽ ജില്ലാ പോലീസ് കാര്യാലയത്തിൽ 12, 13, 14 തിയതികളിൽ അദാലത്ത് നടത്തുമെന്ന് റൂറൽ ജില്ലാ പൊലീസ് മേധാവി അറിയിച്ചു.ഫോൺ: 9497980117