പാലോട്: കോൺഗ്രസ് കുറുപുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻചാണ്ടി കാരുണ്യ സ്പർശം പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുള്ള സൗജന്യ നേത്ര പരിശോധന ക്യാമ്പ് ഇന്ന് രാവിലെ 9 മുതൽ ഇളവട്ടം വിനായക ഒാഡിറ്റോറിയത്തിൽ നടക്കുമെന്ന് മണ്ഡലം പ്രസിഡന്റ് വിനു.എസ്.ലാൽ അറിയിച്ചു.