sukumaran

കാട്ടാക്കട:ആമച്ചൽ അറവൻകോണം വിവേക് ഭവനിൽ എസ്.സുകുമാരൻ(84)നിര്യാതനായി.ഭാര്യ:പരേതയായ എസ്. ശാരദ.മക്കൾ ജയകുമാരി, ജയകുമാർ,ജയചന്ദ്രൻ.മരുമക്കൾ:വിജയൻ,ശോഭിക,വിജി.പ്രാർത്ഥന :തിങ്കളാഴ്ച രാവിലെ 8ന്.