ആര്യനാട്:ആനന്ദേശ്വരം ആർ.കെ.നിവാസിൽ ആർ.രാമചന്ദ്രൻ (64)നിര്യാതയായി.ഭാര്യ:കുശലകുമാരി.മക്കൾ:ആദർശ് രാമചന്ദ്രൻ,അഖിൽ രാമചന്ദ്രൻ.മരുമക്കൾ:വിദ്യ,എൽ.എസ്. ഗോപിക.സഞ്ചയനം വെള്ളിയാഴ്ച രാവിലെ 9ന്.