വെളളനാട്:മാലിക്കോണം കാർത്തിക ഭവനിൽ വി.കൃഷ്ണൻ ആശാരി (72)നിര്യാതനായി.ഭാര്യ:പരേതയായ ശാന്ത.മക്കൾ:കെ. എസ്.ബിനു,പരേതനായ കെ.രാധാകൃഷ്ണൻ,കെ.എസ്.ഗിരീഷ്. മരുക്കൾ:ജി.ഷൈനി,എസ്.നീതു,എ.ദീപ.സഞ്ചയനം:തിങ്കളാഴ്ച രാവിലെ 9ന്.