കാട്ടാക്കട:പന്നിയോട് ശ്രീകൃഷ്ണപുരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ശ്രീകൃഷ്ണ ജയന്തി ആഘോഷം 25,26തീയതികളിൽ നടക്കും.25ന് രാവിലെ 8ന് പ്രഭാത ഭക്ഷണം.8.30ന് വിശേഷാൽ പൂജ.ഉച്ചയ്ക്ക് 12ന് അന്നദാനം.വൈകിട്ട് 4ന് ഭാഗവത പാരായണം.7.30ന് വിശേഷാൽ പൂജ.26ന് രാവിലെ 5.30ന് ഗണപതിഹോമം.8ന് പ്രഭാത ഭക്ഷണം.9ന് നാഗരൂട്ട്.10ന് പാൽപായസ പൊങ്കാല.ഉച്ചയ്ക്ക് 12.30ന് സമൂഹ സദ്യ.വൈകിട്ട് നാലിന് ശോഭയാത്ര.6ന് ഉറിയടി.രാത്രി 7ന് ഭഗവതിസേവ.രാത്രി 12ന് അഷ്ടമി വിളക്ക്.അഷ്ടാഭിഷേകം.ജന്മാഷ്ടമി പൂജ.