കറുകച്ചാൽ : ചമ്പക്കര കല്ലോലിക്കൽ വീട്ടിൽ വി.കെ.രാജന്റെ മകൻ അഖിൽ രാജ് (25) നിര്യാതനായി. മാതാവ് : പ്രിയ. സഹോദരൻ : അജയ് രാജ്. സംസ്കാരം നടത്തി.