.
വിഴിഞ്ഞം:പുളിങ്കുടി പുഷ്പവിലാസം ബംഗ്ലാവിൽ പി .എസ്. അശോകകുമാർ( 72)
നിര്യതനായി. ഫാക്ടറീസ് ആൻഡ് ബോയിലേഴ്സിൽ സൂപ്രണ്ടായിരുന്നു.
സി പി എം കോട്ടുകാൽ മുൻ ലോക്കൽ കമ്മിറ്റി അംഗം, പെൻഷനേഴ്സ് യൂണിയൻ ബ്ലോക്ക് കമ്മിറ്റി അംഗം, കേരള കർഷകസംഘം കോട്ടുകാൽ ലോക്കൽ കമ്മിറ്റി അംഗം എന്നീനിലകളിൽ പ്രവർത്തിച്ചിരുന്നു.
ആനാവൂർ നാഗപ്പൻ, വി .ജോയി എം എൽ എ , ടി .എൻ .സീമ, പി .എസ് ഹരികുമാർ എന്നിവർ അന്ത്യോപചാരമർപ്പിച്ചു.
പുളിങ്കുടി ജംഗ്ഷനിൽ വൈകുന്നേരം 5 മണിക്ക് അനുസ്മരണ യോഗം സംഘടിപ്പിച്ചു.
ഭാര്യ: സരള എസ്.മക്കൾ: അനില എ .എസ്,
അശ്വതി എ.എസ്.മരുമക്കൾ :ബിജു എസ്. ആർ,സുധീഷ് വി. ചന്ദ്
സഞ്ചയനം : വെള്ളിയാഴ്ച 9 മണിക്ക്.