കടയ്ക്കാവൂർ: വക്കം ഹിൽവ്യൂവിൽ (കുന്നത്തു വീട് ) ശാന്ത (73 ) നിര്യാതയായി. ഭർത്താവ്:തുളസിധരൻ (റിട്ട. കെ.എസ്.ആർ.റ്റി.സി ).മക്കൾ: അരുൺകുമാർ, ആശ. മരുമക്കൾ:ആതിര, വിനായക്. സംസ്കാരം 11ന് രാവിലെ 10.30ന്