p

തിരുവനന്തപുരം: സംസ്ഥാന സിലബസിൽ എട്ട്‌, ഒൻപത്‌ ക്ലാസുകളിൽ മിനിമം മാർക്ക്‌ നിർബന്ധമാക്കി സർക്കാർ വിജ്ഞാപനമിറക്കി. പൊതുവിദ്യാഭ്യാസത്തിന്റെ ഗുണമേന്മ വർദ്ധിപ്പിക്കുന്നതിനായി മേയ് 28ന് നടന്ന വിദ്യാഭ്യാസ കോൺക്ലേവിലെ നിർദ്ദേശങ്ങൾ നടപ്പാക്കുന്നതിന്റെ ആദ്യപടിയായാണ്‌ തീരുമാനം. പത്താം ക്ലാസിൽ വിജയിക്കാൻ ഓരോ വിഷയത്തിനും 30 ശതമാനം വേണം. ഈ വർഷം ആദ്യഘട്ടമായി എട്ടാം ക്ലാസിലും അടുത്ത വർഷം ഒൻപതാം ക്ലാസിലും മിനിമം മാർക്ക്‌ പ്രാബല്യത്തിൽ വരും. 30 ശതമാനം ലഭിച്ചില്ലെങ്കിൽ ബ്രിഡ്ജ് കോഴ്‌സ് നടത്തും. കോഴ്‌സിന് ശേഷം രണ്ടാഴ്ചക്കുള്ളിൽ പുനഃപരീക്ഷ നടത്തും. 2026-27ലെ എസ്‌.എസ്‌.എൽ.സി മിനിമം മാർക്ക്‌ രീതിയിലാണ്‌ നടക്കുക. നിരന്തര മൂല്യനിർണയത്തിൽ തികഞ്ഞ ജാഗ്രത പുലർത്തുന്നതിനും മെരിറ്റ് മാത്രം പരിഗണിക്കുന്നതിനുമായി പ്രത്യേക മാനദണ്ഡങ്ങൾ പുറപ്പെടുവിക്കും. ഒന്നു മുതൽ 10 വരെ ക്ലാസുകളിൽ ജനപങ്കാളിത്തത്തോടെ അക്കാഡമിക നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള പരിപാടിയും രൂപീകരിക്കും.

അം​ഗ​ങ്ങ​ൾ​ 105​:​ ​കെ.​എ.​എ​സ് ​ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​ ​സം​ഘ​ട​ന​യ്ക്ക് ​അം​ഗീ​കാ​രം

തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ര​ള​ ​അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ​സ​ർ​വീ​സ് ​(​K​A​S​)​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ​ഐ.​എ.​എ​സു​കാ​രു​ടെ​ ​മാ​തൃ​ക​യി​ലു​ള്ള​ ​സം​ഘ​ട​ന​യ്ക്ക് ​സ​ർ​ക്കാ​ർ​ ​അം​ഗീ​കാ​രം.​ ​കേ​ര​ള​ ​അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ​സ​ർ​വീ​സ് ​ഓ​ഫീ​സേ​ഴ്സ് ​അ​സോ​സി​യേ​ഷ​ൻ​ ​(​K​A​S​O​A​)​ ​എ​ന്ന​ ​സം​ഘ​ട​ന​യ്ക്കാ​ണ് ​അം​ഗീ​കാ​രം​ ​ന​ൽ​കി​യ​ത്.​ ​അ​ടു​ത്തി​ടെ​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​ർ​ ​രൂ​പീ​ക​രി​ച്ച​ ​കെ.​എ.​എ​സ് ​ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​ ​ഏ​ക​ ​സം​ഘ​ട​ന​യാ​ണി​ത്.

നി​ല​വി​ൽ​ ​മൂ​ന്നു​ ​സ്ട്രീ​മു​ക​ളി​ലാ​യി​ 105​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ​അ​ണ്ട​ർ​ ​സെ​ക്ര​ട്ട​റി​ ​ത​സ്തി​ക​യ്ക്ക് ​തു​ല്യ​മാ​യ​ ​പ​ദ​വി​യി​ലു​ള്ള​ ​ശ​മ്പ​ളം​ ​ന​ൽ​കാ​നാ​യി​രു​ന്നു​ ​സ​ർ​ക്കാ​ർ​ ​തീ​രു​മാ​നം.​ ​എ​ന്നാ​ൽ​ ​ഡെ​പ്യൂ​ട്ടി​ ​സെ​ക്ര​ട്ട​റി,​ ​ഹ​യ​ർ​ ​ഗ്രേ​ഡ് ​അ​ണ്ട​ർ​ ​സെ​ക്ര​ട്ട​റി​ ​എ​ന്നി​വ​ർ​ക്ക് ​തു​ല്യ​മാ​യ​ ​ശ​മ്പ​ള​സ്‌​കെ​യി​ൽ​ ​തു​ട​ക്ക​ത്തി​ൽ​ ​വേ​ണ​മെ​ന്ന​ ​കെ.​എ.​എ​സ് ​ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​ ​ആ​വ​ശ്യ​ത്തെ​ ​ഐ.​എ.​എ​സ് ​അ​സോ​സി​യേ​ഷ​ൻ​ ​എ​തി​ർ​ത്ത​തോ​ടെ​ ​ര​ണ്ടി​നു​മി​​​ട​യ്ക്കു​ള്ള​ ​സ്‌​കെ​യി​ൽ​ ​നി​ശ്ച​യി​ച്ചു​ ​ന​ൽ​കി.​ ​സം​ഘ​ട​ന​ ​നി​ല​വി​ൽ​ ​വ​ന്ന​തോ​ടെ​ ​ഉ​യ​ർ​ന്ന​ ​ശ​മ്പ​ള​ ​സ്‌​കെ​യി​ൽ​ ​വേ​ണ​മെ​ന്ന​ ​ആ​വ​ശ്യം​ ​വീ​ണ്ടും​ ​ഉ​ന്ന​യി​ക്കും.​ ​ക​ൺ​ഫേ​ഡ് ​ഐ.​എ.​എ​സ് ​പ​ട്ടി​ക​ ​ത​യാ​റാ​ക്കു​മ്പോ​ൾ​ ​കെ.​എ.​എ​സു​കാ​ർ​ക്ക് ​പ്ര​ത്യേ​ക​ ​സം​വ​ര​ണം​ ​വേ​ണ​മെ​ന്ന​ ​ആ​വ​ശ്യ​വു​മു​ണ്ട്.

താ​ത്കാ​ലി​​​ക​ ​സെ​ക്ര​ട്ട​റി​ ​ന​ൽ​കി​യ​ ​ക​ത്തി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ​ഉ​ദ്യോ​ഗ​സ്ഥ​ ​ഭ​ര​ണ​പ​രി​ഷ്‌​കാ​ര​ ​വ​കു​പ്പ് ​സം​ഘ​ട​ന​യ്ക്ക് ​അം​ഗീ​കാ​രം​ ​ന​ൽ​കി​യ​ത്.​ ​അം​ഗീ​കാ​ര​മാ​യ​തോ​ടെ​ ​ഓ​ഫീ​സ് ​അ​നു​വ​ദി​ക്കു​ക​യും​ ​സം​ഘ​ട​നാ​ ​പ്ര​വ​ർ​ത്ത​ന​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​സെ​ക്ര​ട്ട​റി​ക്കും​ ​പ്ര​സി​ഡ​ന്റി​നും​ ​ത​ല​സ്ഥാ​ന​ത്തെ​ ​ഓ​ഫീ​സു​ക​ളി​ൽ​ ​നി​യ​മ​നം​ ​ന​ൽ​കു​ക​യും​ ​വേ​ണം.​ ​നി​യ​മാ​വ​ലി​യി​ൽ​ ​ഭേ​ദ​ഗ​തി​ ​വ​രു​ത്താ​ൻ​ ​സ​ർ​ക്കാ​രി​ന്റെ​ ​മു​ൻ​കൂ​ർ​ ​അ​നു​മ​തി​ ​തേ​ടേ​ണ്ട​താ​ണെ​ന്നും​ ​വാ​ർ​ഷി​ക​ ​സാ​മ്പ​ത്തി​ക​ ​സ്റ്റേ​റ്റ്മെ​ന്റ്,​ ​ഭാ​ര​വാ​ഹി​ക​ളു​ടെ​ ​പ​ട്ടി​ക​ ​തു​ട​ങ്ങി​യ​ ​വി​വ​ര​ങ്ങ​ൾ​ ​വ​കു​പ്പു​ ​മേ​ധാ​വി​ ​വ​ഴി​ ​യ​ഥാ​സ​യ​മം​ ​സ​ർ​ക്കാ​രി​ൽ​ ​സ​മ​ർ​പ്പി​ക്കേ​ണ്ട​താ​ണെ​ന്നും​ ​നി​ർ​ദ്ദേ​ശ​ത്തി​​​ൽ​ ​ചൂ​ണ്ടി​ക്കാ​ട്ടി.​ ​സം​സ്ഥാ​ന​ത്തെ​ 314​-ാ​മ​ത് ​അം​ഗീ​കൃ​ത​ ​സ​ർ​വീ​സ് ​സം​ഘ​ട​ന​യാ​ണി​ത്.