തിരുവനന്തപുരം:ലോഹ്യസാംസ്കാരികസമിതിയുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ യു.പി വിഭാഗത്തിലെ കുട്ടികൾക്കായി പാൽക്കുളങ്ങര ഗവ.യു.പി.എസ് സ്കൂളിൽ 15ന് രാവിലെ 10ന് ചിത്രരചനാ മത്സരം നടത്തും.വിവരങ്ങൾക്ക് ഫോൺ.8921493441