വെള്ളറട: വാഴിച്ചൽ വാവോട് ശ്രീപത്മത്തിൽ എൻ. മദനകുമാരൻ നായർ (64) നിര്യാതനായി ഭാര്യ: പരേതയായ ശ്രീകുമാരി മക്കൾ: ശ്രേയസ് .എം. എസ്. തേജസ് .എം. എസ് സഞ്ചയനം വ്യാഴാഴ്ച രാവിലെ 8. 30ന്