leela

അഞ്ചൽ പാലമുക്ക് ആരതിയിൽ പരേതനായ ജി. കൊച്ചുനാരായണൻ മെമ്പറുടെ

ഭാര്യ പി. ലീല (84)നിര്യാതയായി.സംസ്കാരം ഇന്നലെ ഉച്ചക്ക് വീട്ടുവളപ്പിൽനടന്നു.

മക്കൾ:എൽ. ബീന(റിട്ട. ഹെഡ്മിസ്ട്രസ് ), കെ. എൻ. ബൈജു (വിസ്മയ അഡ്വർടൈസിംഗ് ), കെ. എൻ. ബിജു(എസ് ബി ഐ പരവൂർ ).മരുമക്കൾ:സി.എൻ. രഞ്ജിത്ത്(ബിസിനസ്), അഡ്വ. ആർ. എസ്‌. മിനി, എൻ. സുരജ(ഐശ്വര്യ പബ്ലിക് സ്കൂൾ, പരവൂർ )

സഞ്ചയനം14 ന് രാവിലെ 8മണിക്ക്.